Question: 2025 മെയിൽ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
A. 142
B. 151
C. 152
D. 150
Similar Questions
ആധുനിക ഒളിമ്പിക്സിന്റെ തുടക്കം എന്ന് ?
A. 1890
B. 1892
C. 1893
D. 1896
ഒരു വേളപഴക്കമേറിയാ -
ലിരുളും വെളിച്ചമായി വരാം
ശരിയായി മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പു താനുമേ
ആധുനിക കവിത്രയത്തിലെ ഒരു കവിയുടെ വരികൾ ആണിത്.ആരാണീ കവി?